കോട്ടയത്തെ പട്ടികജാതി-വർഗ്ഗ വികസന ഫെഡറേഷന്റെ പേരിൽ വ്യാജ ലെറ്റർ തയ്യാറാക്കി പണം തട്ടി; എസ് സി പ്രമോട്ടറായ എരുമേലി സ്വദേശി പിടിയിൽ..!
സ്വന്തം ലേഖകൻ കോട്ടയം : പട്ടികജാതി-വർഗ്ഗ വികസന ഫെഡറേഷന്റെ കോട്ടയത്തുള്ള ഓഫീസിന്റെ പേരിൽ വ്യാജ ലെറ്റർ തയ്യാറാക്കി ഗൃഹനാഥനിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം ശ്രീനിപുരം ഭാഗത്ത് വഴിപറമ്പിൽ വീട്ടിൽ ബിജുമോൻ വി.കെ […]