ഐഎഎസ് തലപ്പത്ത് അഴിച്ചുപണി..! കോട്ടയം കളക്ടര്‍ക്ക് മാറ്റം; വി വിഘ്‌നേശ്വരി പുതിയ കളക്ടര്‍..! മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍.പുതിയ കോട്ടയം കളക്ടറായി വി വിഘ്‌നേശ്വരി ചുമതലയേൽക്കും . നിലവില്‍ ഡോ. പി കെ ജയശ്രീയാണ് കോട്ടയം കളക്ടറിന്റെ ചുമതലപുതിയ കോട്ടയം കളക്ടറായി വഹിക്കുന്നത്. മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ […]