തമിഴ്നാട്ടിൽ നിന്ന് ജോലിക്കായ് കേരളത്തിലെത്തും, പകൽ സമയങ്ങളിൽ കറങ്ങി നടന്ന് കവർച്ച നടത്താനുള്ള വീടുകൾ കണ്ടെത്തും ; വീട് കണ്ടെത്തിയാൽ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി രാത്രി വാതിൽ തകർത്ത് കവർച്ച ; കോട്ടയം ജില്ലയിലെ രാമപുരത്ത് വൃദ്ധയുടെ വളകൾ കവർന്ന കേസിൽ തിരുട്ട് ഗ്രാമത്തിലെത്തി കള്ളന്മാരെ പൂട്ടി കോട്ടയം ജില്ലാ പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്
കോട്ടയം : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട കവർച്ചാ സംഘത്തിലെ കൂട്ടു പ്രതികൾക്കായി കോട്ടയം പോലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. ഏപ്രിൽ 28ന് പുലർച്ചെ നാലുമണിയോടെയായിരുന്നു രാമപുരത്ത് കവർച്ച നടന്നത്. രാമപുരം പുതുവേലി […]