video
play-sharp-fill

“ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു”…! പ്രതികളെ ഡോക്ടമാർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുവേണ്ടെന്ന സർക്കാർ ഉത്തരവ് ഒടുവിൽ വിനയായി..!! നാളുകൾ നീണ്ട ഡോ പ്രതിഭയുടെ പോരാട്ടം വിജയം കണ്ടപ്പോൾ പൊലിഞ്ഞത് മറ്റൊരു ഡോക്ടറുടെ ജീവൻ..!!

സ്വന്തം ലേഖകൻ കോട്ടയം : പ്രതികളെ ഡോക്ടർമാർ പരിശോധിക്കുമ്പോൾ പോലീസ് അടുത്ത് നിൽക്കരുതെന്ന സർക്കാർ ഉത്തരവ് ഒടുവിൽ ഡോക്ടർമാർക്ക് തന്നെ വിനയായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ കുത്തേറ്റ് മരിക്കാൻ കാരണമായതും ഈ ഉത്തരവിലെ തന്നെ വീഴ്ചയാണ്. ഇന്ന് പുലർച്ചയാണ് […]