പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന ഭരണാധികാരികൾ….! പത്തനംതിട്ട കൂടൽ ഹൗസിംഗ് സൊസൈറ്റിയിലെ പകൽ കൊള്ളക്കെതിരെ ഇടപാടുകാർ ; വായ്പ തിരിച്ചടച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം തിരിച്ചുകിട്ടിയില്ലെന്ന് ആരോപണം; പലിശ സഹിതം തിരിച്ചടച്ച പണം മുൻ ഭരണസമിതി മുക്കി
പത്തനംതിട്ട : കൂടൽ ഹൗസിംഗ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ഇടപാടുകാർ. വായ്പ എടുത്ത പണം പലിശ സഹിതം തിരിച്ചടച്ചിട്ടും ആധാരം തിരികെ കിട്ടിയില്ലെന്നാണ് ഇടപാടുകാരുടെ പരാതി. 11 ഓളം പേരാണ് വർഷങ്ങളായി ആധാരത്തിനായി സൊസൈറ്റിയിൽ കയറി ഇറങ്ങുന്നത്. ആധാരത്തിനായി നടന്നു നടന്ന് […]