video
play-sharp-fill

മരുമകൾ കരിങ്കല്ല് കൊണ്ട് ഭർതൃമാതാവിന്റെ തലയ്ക്കടിച്ച സംഭവം ; ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർതൃമാതാവ് മരിച്ചു. കൊല്ലം വെണ്ടാർ അമ്പാടിയിൽ രമണിയമ്മ (68) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രമണിയമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചയുറക്കത്തിനായി കിടന്ന ഭർതൃമാതാവിനെ മരുമകൾ […]

ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതികൾക്ക് നാലുവർഷം തടവും പിഴയും

  സ്വന്തം ലേഖകൻ കൊല്ലം : ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് കോടതി നാലുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാമ്പള്ളിക്കുന്നം ലേഖാസദനത്തിൽ വസന്തകുമാർ, അമൽഭവനിൽ മധു, അമൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. […]

ഹൗസ്‌ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം ; കൂടുതൽ പണം നൽകിയാൽ പെൺക്കുട്ടികളെയും ഏജന്റുമാർ ഏർപ്പാടാക്കി നൽകും

  സ്വന്തം ലേഖകൻ കൊല്ലം: ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നതായി ആരോപണം. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്ന് വിദ്യാഭ്യാസത്തിനായി ജില്ലയിൽ താമസമാക്കിയിട്ടുള്ളവർ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് ആക്ഷേപം. മണിക്കൂറിന് 1000 മുതൽ 5000 രൂപ വരെ വാടകയ്ക്ക് ഹൗസ് […]

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ മദ്ധ്യവയ്‌സകന്റെ ജീവിതം ഇൻഷുറൻസ് തുക പോലും ലഭിക്കാതെ ദുരിതക്കയത്തിൽ : കേസിനെ ഭയമാണെങ്കിൽ അജ്ഞാതമായെങ്കിലും ഞങ്ങളെ സഹായിക്കണം ; അപേക്ഷയുമായി ഒരു കുടുംബം മുഴുവൻ

  സ്വന്തം ലേഖിക കൊല്ലം: എട്ട് മാസങ്ങൾക്ക് മുൻപ് കൊല്ലം ബൈപ്പാസിലൂടെ നടന്നു വരുമ്പോൾ ചീറിയടുത്ത വെള്ള കാർ പെരുവഴിയിലാക്കിയത് ഒരു കുടുംബത്തെ മുഴുവനാണ്. കൊല്ലം കുരീപ്പുഴ കൊച്ചാലുംമൂട്ടിൽ ആന്റണിയുടെ ( 57 ) ജീവിതം ഇന്ന് ദുരരിതക്കയത്തിലാണ്. അപകടത്തിന് ശേഷം […]

മൂന്നു കായലുകൾ താണ്ടിയുള്ള യാത്ര : ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കുള്ള ബോട്ട് സർവ്വീസ് പുനരാരംഭിച്ചു

സ്വന്തം ലേഖിക കൊല്ലം : മൂന്നു കായലുകൾ താണ്ടി ആലപ്പുഴ പട്ടണം കാണാൻ പോയാലോ? എന്നാൽ ഒരുങ്ങിക്കോളൂ.ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്കുള്ള ബോട്ട് സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. വേമ്പനാട്, കായംകുളം, അഷ്ടമുടിക്കായലുകളും പമ്പാനദിയും പള്ളുരുത്തിയാറും പല്ലനയാറും ഒരുക്കുന്ന മനോഹാരിതയെ ആസ്വദിച്ചുള്ള ഈ യാത്രയൊരുക്കുന്നത് ജലഗതാഗതവകുപ്പാണ്. […]

യുവാവിനെ യുവതി കുത്തിപ്പരിക്കേൽപിച്ചു ; പ്രാണരക്ഷാർത്ഥമെന്ന് മൊഴി

സ്വന്തം ലേഖിക കൊല്ലം: കുളത്തുപ്പുഴയിൽ യുവാവിനെ യുവതി കുത്തി പരിക്കേൽപ്പിച്ചു. അക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ചെയ്തതെന്നാണ് യുവതി മൊഴി നൽകി. ഇന്ന് ഉച്ചയ്ക്കാണ് നാൽപത് വയസുകാരനായ സൂര്യരാജ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയെ മർദ്ദിക്കുകയും പിടിച്ചുവലിക്കുകയും കട്ടകോണ്ട് ഇടിക്കുകയും ചെയ്തു. റബ്ബർ ടാപ്പിംഗ് കത്തികൊണ്ട് […]