video
play-sharp-fill

കൊല്ലം നെടുവത്തൂരിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി ; ആരോപണം നിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറി; ഇരുകൂട്ടരുടെയും പരാതിയിൽ അന്വേഷണവുമായി കൊട്ടാരക്കര പോലീസ്

സ്വന്തം ലേഖകൻ കൊല്ലം: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വയോധികയെ പഞ്ചായത്ത് സെക്രട്ടറി മർദ്ദിച്ചതായി പരാതി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കോട്ടാത്തല സ്വദേശിനി കൃഷ്ണകുമാരിയാണ് പരാതിക്കാരി. പുരയിടത്തിന് മതിൽ കെട്ടുന്നത്തിനുള്ള പെർമിറ്റിനായി അപേക്ഷ നൽകിയിരുന്നുവെന്നും മൂന്ന് മാസമായി പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങുകയാണെന്നും കൃഷ്ണകുമാരി […]

പലിശ മുടങ്ങിയതിനെ ചൊല്ലിയുള്ള തർക്കം; നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം ; കല്ലുകൊണ്ട് തലക്കും ശരീരത്തിലും മർദ്ദിച്ചു ; ഏരൂർ സ്വദേശി സൈജുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ; മർദ്ദനമേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ കൊല്ലം: നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. ഏരൂർ സ്വദേശിയായ വിഷ്ണു (28) വിനാണ് മർദ്ദനമേറ്റത്. ഏരൂർ സ്വദേശിയായുള്ള സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നു […]

കല്യാണത്തലേന്ന് ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി ; 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്ക് വീണ് വധുവും വരനും ; ഒന്നര മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

ചാത്തന്നൂർ : വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽനിന്നു സെൽഫി എടുക്കവേ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്കു വീണു. 50 അടിയോളം വെള്ളമുണ്ടായിരുന്ന കുളത്തിൽ ഇരുവരും ഒന്നര മണിക്കൂർ നേരം പാറക്കുളത്തിൽ കുടുങ്ങി. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രണ്ടുപേരെയും […]

ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോയി ; മധ്യവയസ്കന്റെ മൃതദേഹം ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: മധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് സംഭവം. പെരുമ്പുഴ സ്വദേശി ഉണ്ണികൃഷ്ണ (56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ ഭാര്യയുമായി വഴക്കിട്ടിറങ്ങിയ ശേഷമായിരുന്നു സംഭവം ഉണ്ടായത്.

ട്രെയിനിൽ വിദ്യാർത്ഥികൾക്ക് നേരെ അശ്ലീല പ്രകടനം; ദുരനുഭവം ഉണ്ടായത് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് പോയ വിദ്യാർത്ഥികൾക്ക് ; ഇയാൾ ലൈംഗികചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

തിരുവനന്തപുരം: ട്രയിനിൽ യാത്ര ചെയ്ത വിദ്യാർഥികൾക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഇയാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇവർ വീഡിയോ എടുക്കുന്നതു കണ്ട് ഇയാള്‍ […]

‘അണലിയെയും മൂര്‍ഖനെയും പിടികൂടുന്നത് കണ്ടു’ ; ‘ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് ഫോണിലൂടെ പറയുന്നത് കേട്ടു..’; ‘ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഉത്ര വേദന കൊണ്ട് കരഞ്ഞിട്ടും സൂരജ് ആശ്വസിപ്പിച്ചില്ല’ ; ഉത്രവധക്കേസില്‍ സൂരജിനെതിരെ മൊഴി നല്‍കി സാക്ഷികള്‍

സ്വന്തം ലേഖകന്‍ കൊല്ലം: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ വീണ്ടും സാക്ഷി മൊഴി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറയുന്നത് കേട്ടതായി കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ ചാവരുകാവ് സുരേഷിന്റെ മകളാണ് കോടതിയില്‍ മൊഴി നല്‍കിയത്. […]

‘ഒരു തുള്ളി മുലപ്പാല്‍ പോലും വയറ്റിലില്ല, ശ്വാസകോശത്തില്‍ കരിയില കഷ്ണങ്ങള്‍’ ; കല്ലുവാതുക്കലില്‍ മരിച്ച നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച സംഭവത്തില്‍ ന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമാണ് മരണത്തിന്റെ പ്രധാന കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം […]

രണ്ട് ദിവസം പ്രായമായ ആണ്‍കുട്ടിയെ കരിയില കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; നാടിനെ നടുക്കി കണ്ണില്ലാത്ത ക്രൂരത

സ്വന്തം ലേഖകന്‍ കൊല്ലം: രണ്ട് ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനെയാണ് കരിയിലകള്‍ക്കിടെ ഉപേക്ഷിച്ചത്. കുട്ടിയെ […]

പട്ടികജാതിക്കാരനായ സുധര്‍മ്മന്‍ അടുത്തിരുന്ന് ആഹാരം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; മൂക്ക് തകര്‍ന്ന് അബോധാവസ്ഥയിലായിട്ടും തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് കോണ്‍ട്രാക്ടര്‍ ഉദയന്‍; കര്‍ണ്ണാടകയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പട്ടികജാതിക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന മലയാളി കോണ്‍ട്രാക്ടര്‍ ഉദയനെതിരെ നടപടിയെടുക്കാതെ പോലീസ്

സ്വന്തം ലേഖകന്‍ കൊല്ലം: പട്ടികജാതിക്കാരനായ തൊഴിലാളിയെ മര്‍ദ്ദിച്ചതിന് കൊല്ലം കരീപ്ര പഞ്ചായത്തില്‍ കടയ്ക്കോട് ഉദയാ സദനത്തില്‍ ടി.ഉദയനെതിരെ പരാതി. ഡിസംബര്‍ 22 നാണ് കുടവട്ടൂര്‍ സ്വദേശികളായ കെ.എം സുധര്‍മ്മന്‍,സുഭാഷ് എന്നിവരെ കിണര്‍ പണിക്കായാണ് കോണ്‍ട്രാക്ടറായ ഉദയന്‍ കര്‍ണ്ണാടകത്തിലേക്ക് കൊണ്ട് പോയത്. ഉത്തര […]

എന്നെ കൊല്ലരുതെടാ… ” ഇത് ഒരമ്മയുടെ നിലവിളിയാണ്! വയോജന നിയമം നിലനിൽക്കുന്ന നാട്ടിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച്‌ മകൻ ; അമ്മയെ തല്ലുന്ന സഹോദരനെ പ്രോത്സാഹിപ്പിച്ച് വീഡിയോ എടുത്ത് സഹോദരി; ” ചാവെടീ… നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്… എന്ന് മകളും ” “എന്നിട്ടും എനിക്ക് പരാതിയില്ല, അവൻ എന്റെ മകനല്ലേ… “മാതൃ സ്നേഹം തുളുമ്പുന്ന വാക്കുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അച്ഛൻ കുഞ്ഞുങ്ങളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കേരളം മറന്ന് തുടങ്ങുന്നതിന് മുൻപ്, വീണ്ടും മർദ്ദനത്തിന്റെ മറ്റൊരു വീഡിയോ വൈറൽ. ഇത്തവണ മകന്റെ കയ്യിൽ നിന്നും ക്രൂര മർദനം ഏൽക്കേണ്ടി വന്ന വൃദ്ധ മാതാവാണ് സമൂഹ മനസാക്ഷിയെ […]