കൊടുങ്ങൂരിൽ പെൺപൂരം…! ലക്ഷണത്തികവാര്‍ന്ന ഒന്‍പതു പിടിയാനകള്‍ അണിനിരക്കും; ആനപ്രേമികൾക്കിത് വേറിട്ട കാഴ്ച
സ്വന്തം ലേഖകൻ കൊടുങ്ങൂര്‍: കൊടുങ്ങൂര്‍ ദേവീക്ഷേത്ര ഉത്സവത്തിന് പെൺപൂരം.കൊടുങ്ങൂര്‍ പൂരത്തിന് കേരളത്തിലെ ലക്ഷണത്തികവാര്‍ന്ന ഒന്‍പതു പിടിയാനകള്‍ അണിനിരക്കും. തോട്ടയ്ക്കാട് പഞ്ചാലി, ഗുരുവായൂര്‍ ദേവി, പ്ലാത്തോട്ടം മീര, വേണാട്ടു മറ്റം കല്യാണി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, കുമാരനെല്ലൂര്‍ പുഷ്പ, മഹാലക്ഷ്മി പാര്‍വതി, […]