കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെ വീണ്ടും വിവാദത്തില്‍; സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്‍ഷന്‍; ഇരുപതിലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനോട് ഡിസിപി കാണിച്ചത് മര്യാദകേടെന്ന് സഹപ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍ കൊച്ചി: കളമശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ‘അക്ഷയപാത്രം’ എന്ന പേരില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്‍ഷന്‍. സി.പി.ഒ പി.എസ്.രഘുവിനെതിരേ ഡി.സി.പി ഐശ്വര്യ ഡോങ്രയുടെ വിവാദ നടപടി. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് പി.എസ്.രഘു. […]