കൊച്ചിയിൽ മോഡലിനെ കൂട്ടമാനഭംഗം ചെയ്‌ത പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്;ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്.
കൊച്ചിയിൽ കാറിൽ വച്ച് മോഡലിനെ കൂട്ടാബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിൽ ആണ്. ബലാത്സംഗം,ഗൂഡാലോചന,തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്. റിമാൻഡിൽ തുടരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് […]