നെഞ്ചില്‍ കത്തിയുമായി യുവാവ് ജീവിച്ചത് ഒന്നര വര്‍ഷത്തോളം; ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍പ്പെട്ട കത്തി നാലിഞ്ച് വലിപ്പമുളളത്
സ്വന്തം ലേഖകന്‍ ഫിലിപ്പീന്‍: നെഞ്ചില്‍ തറഞ്ഞിരുന്ന കത്തിയുമായി യുവാവ് ജീവിച്ചത് ഒന്നരവര്‍ഷത്തോളം. ജോലി ആവശ്യത്തിനായി ആരോഗ്യപരിശോധനക്കെത്തിയതായിരുന്നു 36കാരനായ ഫിലിപ്പീന്‍ യുവാവ് കെന്റ് റയാന്‍ തോമോ. ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയുമായിമായാണ് കെന്റ് ജീവിച്ചത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജോലി കഴിഞ്ഞ് […]