video
play-sharp-fill

കേരള ലാൻഡ് റവന്യൂ അസോസിയേഷൻ സംസ്ഥാനതല റവന്യൂ ക്യാമ്പ് ‘ഉണർവ്വ് 2023’ ജനുവരി 14,15 തീയതികളിൽ കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം : കേരള ലാൻഡ് റവന്യൂ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല റവന്യൂ ക്യാമ്പ് ഉണർവ്വ് 2023 ജനുവരി 14, 15 തീയതികളിൽ കോട്ടയം വാഴൂർ അനുഗ്രഹ റിന്യൂവൽ ഓഡിറ്റോറിയത്തിൽ നടക്കും. ജനുവരി 14ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗവൺമെന്റ് […]