video
play-sharp-fill

‘മൂന്നു മാസം കൂടി പ്ലാസ്റ്ററിട്ട് ചികിത്സ തുടരണം’..!കെ.കെ.രമ എംഎൽഎയ്ക്ക് ഡോക്ടറുടെ നിർദ്ദേശം; ജനറൽ ആശുപത്രിയിൽനിന്ന് നിന്നും ലഭിച്ച എംആർഐയിൽ പ്രശ്നങ്ങളുള്ളതായും റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.കെ.രമ എംഎൽഎയുടെ കയ്യിൽ മൂന്നു മാസം കൂടി പ്ലാസ്റ്ററിടണമെന്നു ഡോക്ടർ നിർദേശിച്ചതായി എംഎൽഎയുടെ ഓഫിസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽനിന്ന് ഇന്ന് ലഭിച്ച എംആർഐ റിപ്പോർട്ടിൽ പ്രശ്നങ്ങളുള്ളതായും ഓഫിസ് അറിയിച്ചു. കിംസ് ആശുപത്രിയിലെ ഹാൻഡ് സർജൻ എട്ടാഴ്ച പൂർണമായും […]