video
play-sharp-fill

സ്വകാര്യബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ സംഭവം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: റൂട്ട് മാറി സർവീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കേസെടുത്തു. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉൾപ്പെടെ ആറുകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ആർ.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് […]