പതിനേഴ് ഇനങ്ങൾ അടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംസ്ഥാനത്ത് ഇന്ന് മുതൽ ; സൗജന്യ കിറ്റുകൾ ഏത് റേഷൻ കടയിൽ നിന്നും വാങ്ങാനാവില്ല: നിർദേശം ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 17 ഇനങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് ഇന്നു മുതൽ സംസ്ഥാനത്ത് വിതരണം ചെയ്തു തുടങ്ങും. സൗജന്യ പലവ്യജ്ഞന കിറ്റുകളുടെ വിതരണത്തിന്റെ ആദ്യഘട്ടമെന്നോണം സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് […]