കെജിഎസ്‌എൻഎ ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനവും നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ;എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ബി ആഷിക് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ കോട്ടയം : കേരള ഗവ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജി എസ്‌എൻഎ) ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനവും, 55 –-ാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ന ൽകി. അമലേന്ദു നഗറിൽ (ഗവ സ്കൂൾ ഓഫ് നഴ്സിംഗ് ഓഡി […]