മഹാപ്രളയത്തിനിടക്കും സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് ; നേമം ബ്ലോക്കിൽ മാത്രം കണ്ടെത്തിയത് മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: പോയ വർഷത്തെ മഹാപ്രളയകാലത്ത് വൻ സാമ്പത്തിക തട്ടിപ്പ്. ബ്ലോക്ക് പഞ്ചായത്തുകൾ മുൻ വർഷത്തെ പദ്ധതിവിഹിതത്തിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയെന്ന് റിപ്പോർട്ട്. അക്കൗണ്ടിൽ ചെലവഴിക്കാതെ കിടന്ന […]