video

00:00

തുടർച്ചയായ പരിശോധനകൾ, കോണ്ടാക്ട് ട്രാക്കിങ്ങ്, പാകം ചെയ്ത ഭക്ഷണവും ശുചിത്വവും…! ഇതാണ് മാതൃക : കോവിഡ് പ്രതിരോധത്തിൽ കൊച്ചു കേരളത്തെ പുകഴ്ത്തി വാഷിങ്ടൺ പോസ്റ്റ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിനെ പ്രതിരോധത്തിൽ ലോകത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധത്തെ പുകഴ്ത്തി എഴുതിയിരിക്കുകയാണ് രാജ്യന്തര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. തുടർച്ചയായ പരിശോധനകൾ, കോണ്ടാക്ട് ട്രാക്കിങ്, പാകം ചെയ്ത ഭക്ഷണവും ശുചിത്വവും, ഈ […]

പെരുമ്പാവൂർ പോലെ മധ്യതിരുവിതാംകൂറിലെ മിനി ബംഗാളായി പായിപ്പാട് ; ഇവിടെയുണ്ട് തെങ്ങുക്കയറ്റക്കാർ മുതൽ വർക്ക് ഷോപ്പ് ജീവനക്കാർ വരെ ; അറിയാം പായിപ്പാടിനെക്കുറിച്ച്….

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വളരെ പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടായത്. അങ്കമാലിയും പെരുമ്പാവൂരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. കോട്ടയം ജില്ലയിലും ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി ഉണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു മിനി ബംഗാളാണ് ജില്ലയിലെ ചങ്ങനാശേരിക്ക് […]

കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വസിക്കാം…! രോഗം സ്ഥിരീകരിച്ച ചെങ്ങളം സ്വദേശികൾ രോഗവിമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശികളായ ദമ്പതികൾ രോഗവിമുക്തരായി. റാന്നിയിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിതിനെ തുടർന്നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് […]

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കൊറോണക്കാലത്ത് ചുമ്മാ നാടുകാണാൻ ഇറങ്ങിയാൽ തലോടലിന് പകരം തല്ല് ഉറപ്പ് : അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടികളുമായി പൊലീസ്

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരോധമാജ്ഞയും പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ കൊറോണക്കാലത്ത് ചുമ്മാ നാട് കാണാൻ ഇറങ്ങിയാൽ തലോടലിനു പകരം തല്ല് വരും. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ് അരയും തലയും […]

കൊറോണ വൈറസ് ബാധ : കേരളത്തിൽ ലോക്ക് ഡൗൺ ആരംഭിച്ചു ; മാർച്ച് 31 വരെ ലഭ്യമാകുന്ന ആവശ്യ സാധന-സേവനങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ചു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും മാത്രം ലഭ്യത ഉറപ്പാക്കും. സംസ്ഥാനത്തെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ […]

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാടും കർണ്ണാടകയും ; യാത്രാവിലക്ക് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ ഭീതിയുടെ പശ്ചത്താലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണ്ണാടകയും. കേരളത്തിന്റെ അയൽസംസ്ഥാനങ്ങൾ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ്. കൊറോണ ഭീതിയിൽ കൊല്ലം ജില്ലാ […]

എടാ കൊറോണേ.., നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല ; കൊറോണ വൈറസിനെതിരെ എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ  ഭീതിയുടെ നടുക്കത്തിലാണ് ജനങ്ങൾ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ എൽകെജിയിൽ പഠിക്കുന്ന അനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിനെ തടയാൻ ലോകരോഗ്യ സംഘടന […]

കരുതലോടെ കേരളം…! വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവരിൽ ചുമ, പനി എന്നിവയുള്ളവരോട് 28 ദിവസം വീടുകളിൽ കഴിയാൻ നിർദ്ദേശം ; വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി നെറ്റ് സ്പീഡ് ഉറപ്പാൻ ജിയോ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയെ തുരത്താൻ കരുതലോടെ സംസ്ഥാന സർക്കാർ. കോവിഡ് 19 ബാധിത രാജ്യങ്ങളിൽനിന്നു തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു. വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ എ, ബി, സി കാറ്റഗറികളായി തിരിക്കും. ചെറിയ […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് : രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ; രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്കു കൂടി കൊറോണ വൈറസ്. ഗോരം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്ക്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് […]

സംസ്ഥാനത്ത് കൊറോണ വൈറസ് : എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം ; ഊർജ്ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം. ഊർജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഉന്നതതല അവലോകന യോഗം പുലർച്ചെ 1 മണിക്കാണ് അവസാനിച്ചത്. […]