video
play-sharp-fill

ക്രിസ്മസിന് കേരളം കുടിച്ചുതീർത്തത് 229.80 കോടി രൂപയുടെ മദ്യം ; വിൽപ്പനയിൽ മുന്നിൽ “റം”

സ്വന്തം ലേഖകൻ തിരുവനന്തപുരം : ക്രിസ്മസിന് കേരളത്തിൽ റെക്കോർഡ് മദ്യ വില്പന.229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് . കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. റം ആണ് […]

പൊൻകുന്നത്ത് സഹോദരിയുടെ കുടുംബപ്രശ്നം തീർക്കാനെത്തിയ യുവാവിനെ ഭർതൃ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചു ; തെളിവുകൾ ഉണ്ടായിട്ടും കള്ളക്കേസിൽ കുടുക്കി ; ദൃശ്യങ്ങൾ പുറത്ത്

കോട്ടയം : പൊൻകുന്നത്ത് കുടുംബ പ്രശ്നം പറഞ്ഞ് തീർക്കാൻ സഹോദരി ഭർത്താവിന്റെ വീട്ടിലെത്തിയ യുവാവിനെ വളഞ്ഞിട്ടു മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ക്രൂരമായി മർദ്ദനമേറ്റിട്ടും യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി കുടുംബം പരാതി നൽകി . ആക്രമണദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും പൊലീസ് ജാമ്യമില്ലാ വകുപ്പ് […]

ക്ഷേത്രഭൂമി സംബന്ധിച്ച് തർക്കം ; ഓച്ചിറയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കൂട്ടത്തല്ല് ; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം : ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചത് . സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച […]

കെപിഎസി ലളിത, പ്രതാപ് പോത്തന്‍, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമന്‍.., ‘2022’ൽ മലയാളിയെ കണ്ണീരിലാഴ്ത്തിയ തീരാനഷ്ടങ്ങൾ

സിനിമ ലോകത്തിന് തന്നെ തീരാത്ത നഷ്ടമുണ്ടാക്കിയാണ് 2022 മടങ്ങുന്നത്. വെള്ളിത്തിരയിൽ വിസ്മയം തീർത്ത കെപിഎസി ലളിതയും കൊച്ചു പ്രേമനും മുതല്‍ ഇന്ത്യൻ സംഗീതത്തിന്റെ മാധുര്യം ലതാ മങ്കേഷ്‍കറും ബോളിവുഡിന്റെ പ്രിയ ഗായകൻ കെകെയടക്കമുള്ള ഒട്ടേറെ പ്രതിഭകളാണ് ഈ ജീവിതത്തില്‍ നിന്ന് മടങ്ങിയത്.പ്രേക്ഷകര്‍ […]

മൂവാറ്റുപുഴ ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

സ്വന്തം ലേഖകൻ ഇടുക്കി : മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നഗരത്തിൽ കച്ചേരിത്താഴത്ത് ഭാഗത്താണ് കാറിനു തീപിടിച്ച് കത്തി നശിച്ചത് . അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിൽ നിന്നും പുക […]

വാഹന പരിശോധനയിൽ പിഴ ഈടാക്കാൻ ഗ്രേഡ് എസ്ഐമാർക്ക് നിയമപരമായ അധികാരമില്ല ; വ്യക്തമാക്കി ആഭ്യന്തരവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : പോലീസിലെ ഗ്രേഡ് എസ്ഐമാർക്ക് വാഹന പരിശോധനയ്ക്കു നേതൃത്വം നൽകി പിഴ ഈടാക്കാൻ നിയമപരമായ അധികാരമില്ലെന്നു ആഭ്യന്തരവകുപ്പ് . മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പോലീസിലെ എസ്ഐമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് പിഴ ഈടാക്കാൻ നിയമ […]

അമ്പലപ്പുഴയിൽ എംഡിഎംയുമായി പിടിയിലായ പ്രതി പോലീസിന് നേരെ വാൾ വീശി; വധശ്രമ കേസിലെ പ്രതിയെ സഹസികമായി പിടികൂടി പോലീസ് ; പിടിയിലായത് ആലപ്പുഴ സ്വദേശിയായ 21 കാരൻ

സ്വന്തം ലേഖകൻ അമ്പലപ്പുഴ: പോലീസിൽ നിന്ന് രക്ഷപ്പെടാൻ എംഡിഎംയുമായി പിടിയിലായ യുവാവിന്റെ പരാക്രമം. പിടിയിലായതോടെ യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു . ആലപ്പുഴ തിരുവമ്പാടി സ്വദേശി പരുത്തിപ്പള്ളി വിച്ചുവിനെയാണ് (21) പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. […]

മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണ് അപകടം; ഇടുക്കി സ്വദേശികളായ രണ്ട് പേർക്ക് ദാരുണാന്ത്യം ; പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ പെട്ടത്

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണ് രണ്ട് പേർ മരിച്ചു. മലയാറ്റൂരിൽ അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. സംഘത്തിൽ അഖിൽ എന്നയാൾ കൂടിയുണ്ടായിരുന്നു. മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോൾ അഖിലിന് […]

ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; അപകടം കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ പോയപ്പോൾ

സ്വന്തം ലേഖകൻ കാസർഗോഡ്: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ കുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ […]

താമരശ്ശേരിയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ ; ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ പിടികൂടി

കോഴിക്കോട്: താമരശ്ശേരിയിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. കൈതപ്പൊയിൽ ആനോറ ജുനൈസ്, (39)മലോറം  നെരൂക്കുംചാൽ കപ്പാട്ടുമ്മൽ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച പിടിയിലായത്. ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ പിടികൂടി.  കോഴിക്കോട്, താമരശേരി, വയനാട്, ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് […]