വീട്ടിൽ ആകെയുള്ള അദ്ധ്യാപികയായ അമ്മയും രണ്ട് പെൺമക്കളും: എന്നിട്ടും അശ്ലീല വീഡിയോ കണ്ടു; നവദമ്പതിമാരെ കുടുക്കിയത് തമാശയ്ക്ക് കണ്ട പോൺ വീഡിയോ; പള്ളിയിൽ നിന്നെത്തിയ കുട്ടുകാർ ഉപയോഗിച്ച വൈഫൈ വീട്ടുകാരെ പൊലീസ് സ്റ്റേഷനിൽ കയറ്റി: അശ്ലീല വീഡിയോ തകർത്ത സ്വപ്നങ്ങൾ കോട്ടയം ജില്ലയിൽ ഏറെ; പൊലീസ് വിരിച്ച വലയിൽ തലവച്ചത് നിരവധി ആളുകൾ
ക്രൈം ഡെസ്ക് കോട്ടയം: സംസ്ഥാനത്തെ ഓപ്പറേഷൻ പി ഹണ്ടിൽ പന്ത്രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവരിൽ പലരും അക്ഷരാർത്ഥത്തിൽ സംഭവം അറിഞ്ഞത് പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ മാത്രമാണ്. കേസിൽ പിടിയിലായവരിൽ പലർക്കും തങ്ങൾ ചെയ്തത് ക്രമിനൽകുറ്റമാണെന്ന് മനസിലാകുക പോലും ചെയ്തിട്ടില്ല. പലരും […]