video
play-sharp-fill

ഭിന്നശേഷിക്കാരിയായ യുവതിയ്ക്ക് നേരെ പീഡനം ; വർഷങ്ങളായി യുവതിയെ പീഡിപ്പിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കിളിമാനൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച അഞ്ച് യുവാക്കൾ അറസ്റ്റിലായി.കേസിൽ ഈന്തന്നൂർ ഇടവിളവീട്ടിൽ രാജേഷ് (25), പനപ്പാംകുന്ന് കോളനിയിൽ മനു(31), ഈന്തന്നൂർ ചരുവിള വീട്ടിൽ അനീഷ് (27), കിഴക്കുംകര വീട്ടിൽ നിഷാന്ത് (24), ചരുവിള വീട്ടിൽ അനീഷ് (28) എന്നിവരെയാണ് […]

കൈമുറിഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രി തല്ലിപ്പൊളിച്ചു ; അത്യാഹിത വിഭാഗത്തിന്റെ വാതിൽ പൊളിച്ച് യുവാവ് തകർത്തത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ : ആശുപത്രിയ്ക്ക് ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

സ്വന്തം ലേഖകൻ പറവൂർ: കൈമുറിഞ്ഞ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രി തല്ലിപ്പൊളിച്ചു. ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയ കെടാമംഗലം കല്ലറയ്ക്കൽ അഖിലിനെ(23)നെ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാഹിത വിഭാഗത്തിന്റെ വാതിൽ തകർത്ത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ എന്നിവ […]

എക്‌സിക്യൂട്ടീവ് വേഷത്തിലെത്തി മഴക്കോട്ടും ധരിച്ച്‌ നഗരത്തിലെ തിരക്കുകൾക്കിടയിൽ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കും ; ശേഷം തിരിഞ്ഞ് നിന്ന് തംപ്‌സ്അപ് നൽകും ;സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ: നഗരത്തിൽ തിരക്കുകൾക്കിടയിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു കടന്നുകളയുന്ന ഫിസിയോ തെറാപ്പിസ്റ്റ് ട്രെയിനി പൊലീസ് പിടിയിൽ. സ്ത്രീകളെ ശല്യം ചെയ്തിരുന്ന ഏനാമാക്കൽ കാര്യാട്ട് വീട്ടിൽ അവിനാശ് (24)നെയാണ് പൊലീസ് പിടികൂടിയത്. അധ്യാപികയെ റോഡിൽ അപമാനിച്ച കേസിലാണ് […]

മദ്യപിച്ച് ലക്കുകെട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്നും താഴേക്ക് വീണു ; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിൽ മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം റോഡിൽ തള്ളി സുഹൃത്തുക്കൾ ; മൃതദേഹം വഴിയിൽ ഉപേക്ഷിച്ചത് പണം ചെലവാക്കേണ്ടി വരുമെന്ന് കരുതി : മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോതമംഗലം: തങ്കളംമലയിൻകീഴ് ബൈപാസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. യുവാവിന്റെ മൃതദേഹം വഴിയിലുപേക്ഷിച്ച മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് ചെഞ്ചേരി കരുണാകരൻ നായരുടെ മകൻ ബിജുവിനെ (47)യാണ് കഴിഞ്ഞ ഞായർ രാവിലെ […]

വീട്ടിൽ നിന്നും മുങ്ങി 22കാരൻ ഒരാഴ്ചയായി ഒളിച്ച് താമസിച്ചത് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ പാലാ പൂവരണി സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ : യുവാവിനെ പൊലീസ് കണ്ടെത്തിയത് കാണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിൽ നിന്നിറങ്ങി ഒരാഴ്ചയായി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒളിച്ച് താമസിച്ച യുവാവ് പൊലീസ് പിടിയിൽ. 15കാരിയുടെ വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ച് താമസിച്ച പാലാ പൂവരണി സ്വദേശിയായ അഖിലാണ് പൊലീസ് പിടിയിലായത്. യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ […]

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാല് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ ; കൊലപാതകം ശ്രമം നടത്തിയത് നേതാക്കളുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ മട്ടന്നൂർ : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കേസിലെ പ്രതിയായ മാറ്റൊരു സിപിഎം പ്രവർത്തകൻ ഒളിവിലാണ്. സി.പി.എം പഴശ്ശികോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇടവേലിക്കൽ സ്വദേശികളായ […]

കമിതാക്കൾ തമ്മിലുള്ള സൗന്ദര്യപിണക്കം പരിഹരിക്കാനെത്തി ; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ ; യുവാവ് തൻ്റെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഠിനംകുളത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സുൽഫിയാണ് അറസ്റ്റിലായത്. പ്രദേശവാസിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇവർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ എത്തിയതായിരുന്നു സുൽഫി. തുടർന്ന് ഇയാൾ […]

മരിച്ചിട്ടും അമ്മയെ പറ്റിച്ച് മകളും ചെറുമകനും ; എട്ട് വർഷം മുൻപ് മരിച്ചുപോയ അമ്മയുടെ പെൻഷൻ തുക വ്യാജരേഖകൾ ചമച്ച് അടിച്ച് മാറ്റിയ മകളും ചെറുമകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: മരിച്ചുപോയ മുത്തശ്ശിയുടെ പെൻഷൻ തുക തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ അരംഗമുഗൾ ബാബുഭവനിൽ പ്രജിത്തിനെ(25)യാണ് പൊലീസ് പിടികൂടിയത്. വ്യാജരേഖകൾ ചമച്ചാണ് യുവാവ് പെൻഷൻ തുക തട്ടിയെടുത്തത്. ൃകേസിൽ പ്രജിത്തിന്റെ മാതാവും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രജിത്തിന്റെ […]

ഓപ്പറേഷൻ ഫേക്ക് നോട്ട് : ആറംഗ കള്ളനോട്ട് സംഘം പിടിയിൽ ; ഇവരിൽ നിന്നും പിടികൂടിയത് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ

സ്വന്തം ലേഖകൻ ഇടുക്കി : ആറംഗ കള്ളനോട്ട് സംഘം ഇടുക്കിയിൽ പൊലീസ് പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂർ മഹാരാജൻ (32), കുമളി സ്വദേശി സെബാസ്റ്റ്യൻ (42), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), […]

അൻസി കാമുകനൊപ്പം പോയത് താനുമായി വഴക്കിട്ടതിനെ തുടർന്ന്, ആരൊക്കെ തള്ളിപ്പറഞ്ഞാലും അവളെ എനിക്കറിയാം, അവൾ ചെയ്തത് തെറ്റല്ല : ജയിലിൽ നിന്നും തിരികെ വന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് അൻസിയുടെ ഭർത്താവ് മുനീർ

സ്വന്തം ലേഖകൻ കൊല്ലം: കാമുകനൊപ്പം ഒളിച്ചോടി പോയ അൻസിയെ സ്വീകരിക്കാൻ തയ്യാറെന്ന് ഭർത്താവ് മുനീർ. കൊട്ടിയത്ത് ആത്മഹത്യ ചെയ്ത് റംസിയുടെ അനുജത്തി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഇറങ്ങി പോയത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ […]