video
play-sharp-fill

വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒരുമാസം മുൻപ് കാമുകനൊപ്പം പോയി ; ഒടുവിൽ യുവതിയും കാമുകനും പൊലീസ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ കല്ലമ്പലം: വിദേശത്തായിരുന്ന ഭർത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒരുമാസം മുൻപ് കാമുകനൊപ്പം പോയ യുവതിയും കാമുകനും പൊലീസ് അറസ്റ്റിൽ. പള്ളിക്കൽ മടവൂർ കൃഷ്ണൻകുന്ന് ഭാസ്‌കര വിലാസത്തിൽ സജിന്റെ ഭാര്യ പ്രജീന (29), തൃശൂർ അരിമ്പൂർ കരിവാംവളവ് […]

റേഡിയോ ജോക്കി കൊലക്കേസ് ; പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്

  കൊച്ചി : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസ്‌ കസ്‌റ്റഡിയില്‍ നിന്ന്‌ രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ്‌ പ്രതിയേ പിടികൂടി പൊലീസ്. കാക്കനാട്‌ ചെമമ്പുമുക്കിലെ വീട്ടില്‍ നിന്നാണ് പ്രതിയായ അപ്പുണ്ണിയെ പോലീസ്‌ കീഴടക്കിയത്‌. പൊലീസിനു നേരെ നായ്‌ക്കളെ അഴിച്ചുവിടുകയും എയര്‍ഗണ്‍ വായില്‍വച്ച്‌ […]

ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  തൃശ്ശൂർ : ഓട്ടം വിളിച്ച വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒളിവിലായിരുന്ന വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടൻ പ്രബിൻ (30) ആണ് പൊലീസ് പിടിയിലായത്. ചാലക്കുടി ഡി.വൈ.എസ.്പി സി.ആർ സന്തോഷിന്റെ […]

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് കോൺസ്റ്റബിളായ ഭർത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 കാരിയായ അഞ്ജുവിന് രണ്ടര വയസ്സുള്ള ഒരു മകനുണ്ട്. ഇവരുടെ […]

അലന്റെയും താഹയുടെയും കൈയിൽ നിന്ന് മാവോയിസ്റ്റ് രഹസ്യ രേഖകൾ പിടിച്ചെടുത്തു ; പകർപ്പ് പുറത്ത് വിട്ട് പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട് : വിദ്യാർത്ഥികളായ സി.പി.എം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകർപ്പാണ് പുറത്തുവിട്ടത്. ഇതിൽ ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും വിവരിക്കുന്നുണ്ട്. കൂടാതെ മാവോയിസ്റ്റുകളുടെ അണ്ടർ ഗ്രൗണ്ട് […]

നാലു ദിവസം പ്രായമായ കുഞ്ഞിനെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിച്ചത് രഹസ്യബന്ധം വീട്ടുകാർ അറിയാതിരിക്കാൻ

  കോഴിക്കോട്:  നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന 21കാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്. സ്വദേശമായ തൃശൂരില്‍ ചെന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട്​ അറസ്​റ്റ്​ രേഖപ്പെടുത്തി. കുട്ടിയുടെ പിതാവ്​ […]

യുവതിയായ അധ്യാപികയ്ക്ക് മെസ്സേജ് അയച്ച യുവാവിനെ തട്ടികൊണ്ടുപോയി ; മൂന്ന് പേർ പിടിയിൽ

  സ്വന്തം  ലേഖകൻ തലശ്ശേരി: അധ്യാപികയായ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച്‌ മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും പണവും അപഹരിച്ച മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ […]