ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട ആളിന്റെ ബൈക്കുമായി കടന്നുകളഞ്ഞ യുവാവും യുവതിയും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ നിന്നു ബൈക്ക് മോഷ്ടിച്ച് നാടുവിട്ട യുവാവും യുവതിയും പൊലീസ് പിടിയിൽ. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുനിതാ ഭവനിൽ സുധീഷ്(24), പാലക്കാട് കുഴൽമന്ദം […]