video
play-sharp-fill

‘വൈഫ് മേള’ നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവത്തിൽ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ ; സനു 15ലേറെ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ നിന്നും കണ്ടെടുത്തു : യുവാവിന് വിനയായത് യുവതിയെ ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സൂംബാ ഡാൻസ് പഠിക്കാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ. ക്യഷി വകുപ്പ് ജീവനക്കാരനായ സനു ആർ എസിനെ സൈബർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പതിനഞ്ചിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും, മറ്റുള്ളവർക്ക് […]

‘വൈഫ് എക്‌സ്‌ചേഞ്ച് മേള’ നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് വൈഫ് എക്‌സ്‌ചേഞ്ച് മേള നടത്തിയിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ പൊലീസ് പിടിയിൽ. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവിനെയാണ് പൊലീസ് പിടികൂടിയത്. സൂമ്പാ ഡാൻസ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്‌നചിത്രങ്ങൾ എടുത്ത് അശ്ലീലസൈറ്റിൽ ഇടുകയും […]

ഡി.വൈ.എസ്.പി സുരേഷ് ബാബു കേസ് ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം ; കൊലപാതക സാധ്യത വിലയിരുത്തി നടത്തിയ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയത് മൂന്നുപേരിലേക്ക് ; തുമ്പായത് മണ്ണ് മാറ്റിയപ്പോൾ ദുർഗന്ധം വന്നുവെന്ന ജെ.സി.ബി ഡ്രൈവറുടെ മൊഴി : അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞ് പ്രതിയെ പിടികൂടിയപ്പോൾ തിളങ്ങുന്നത് സുരേഷ് ബാബുവിന്റെ അന്വേഷണ മികവ്

സ്വന്തം ലേഖകൻ മലപ്പുറം: വളാഞ്ചേരിയിൽ നിന്നും സുബീറയെന്ന യുവതിയെ കാണാതായി ഒരു മാസത്തോളം ഒരു തുമ്പും ലഭിക്കാതെ ഇരുട്ടിൽ തപ്പുകയായിരുന്നു പൊലീസ്. 31-ാം ദിവസം അന്വേഷണം ഡി.വൈ.എസ്.പി കെ.എസ് സുരേഷ് ബാബു ഏറ്റെടുത്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. യുവതിയുടെ തിരോധാനത്തിന് പിന്നാലെ […]

സോളാർ തട്ടിപ്പ് കേസ് : സരിത എസ്. നായർ അറസ്റ്റിൽ ; അറസ്റ്റ് ചെയ്തത് തുടർച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും വിവാദമായ സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് സരിതയെ പൊലീസ് പിടികൂടിയത്. കോഴിക്കോട് പൊലീസാണ് തിരുവനന്തപുരത്ത് എത്തിയ സരിതയെ അറസ്റ്റ് ചെയ്തത്. നേരത്തെ, […]

വൈഫ് എക്‌സ്‌ചേഞ്ച് മേള തിരുവനന്തപുരത്ത്….! സൂമ്പാ പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കും ; സൗഹൃദത്തിലായ ശേഷം നഗ്നചിത്രങ്ങൾ അശ്ലീലസൈറ്റിൽ ഇട്ട് ഭീഷണി : വലയിലാക്കുന്ന സ്ത്രീകളെ ‘വൈഫ് എക്‌സ്‌ചേഞ്ച്’ എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറിയിരുന്ന യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സൂമ്പാ ഡാൻസ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് പൊലീസ് പിടിയിൽ.തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവിനെയാണ് സൈബർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കൃഷി വകുപ്പിൽ ക്ലർക്കായി ജോലി […]

വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനുമോഹൻ ഒറ്റയ്ക്ക് ; സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി, ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം : സ്ഥിരതയില്ലാത്ത മൊഴികളാണ് ഇയാൾ നൽകുന്നതെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി : മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ കൊലപാതകത്തിൽ പിതാവ് സനു മോഹന് അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്. സനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലക്കുറ്റമാണ് ഇയാൾക്കെതിെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ കുട്ടിയുടെ […]

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചുവരുത്തും ; കാറിൽ കയറ്റി ഉപദ്രവിച്ച ശേഷം പണവും സ്വർണ്ണവും കവർന്നശേഷം വഴിയിൽ ഉപേക്ഷിക്കും : വൈക്കം സ്വദേശിയും ഭാര്യയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പെൺകുട്ടികളെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്ന യുവ ദമ്പതികൾ പൊലീസ് പിടിയിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശിയായ മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(ഉണ്ണി26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനിയായ ആതിര പ്രസാദ്(അമ്മു27) എന്നിവരെയാണ് […]

കൂട്ടത്തിൽ സുന്ദരി ഗംഗാദേവി, ആളുകളെ ആകർഷിച്ച് അവരുമായി ചങ്ങാത്തം കൂടി വലയിൽ വീഴ്ത്തും ; മോഷണം നടത്തുന്നത് സംഘത്തിലെ മറ്റ് രണ്ട് പേർ ; വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് മോഷണം നടത്തുന്ന മൂവർ സംഘത്തിന്റെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ ചാത്തന്നൂർ: വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് സംസ്ഥാനത്ത് ഉടനീളം മോഷണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനികളായ മൂവൻ സംഘം അറസ്റ്റിൽ. മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് മൂവരും ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു […]

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് എടവണ്ണ സ്വദേശി

സ്വന്തം ലേഖകൻ മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ.പൂക്കോട്ടുംപാടം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എടവണ്ണ മുണ്ടേങ്ങര സ്വദേശി പൈക്കാട്ടുപറമ്പൻ ജംഷീറി(33)നെയാണ് പൊലീസ് പിടികൂടിയത്. അമരമ്പലം സൗത്തിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  സംഭവം. യുവാവിൽ […]

ഭാര്യയുടെ 31 പവൻ സ്വർണ്ണം കൈക്കലാക്കി ഗൾഫിലേക്ക് കടന്ന യുവാവ് പൊലീസ് പിടിയിൽ ; യുവാവ് കടന്നുകളഞ്ഞത് 20കാരിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന് ശേഷം

സ്വന്തം ലേഖകൻ നാദാപുരം: ഭാര്യയുടെ 31 പവൻ സ്വർണം കൈക്കലാക്കി മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച് നാടുവിട്ട യുവാവ് പൊലീസ് പിടിയിൽ. കോടഞ്ചേരി സ്വദേശിനിയായ ഷിഹാന തസ്‌നീം(20)നെ ഉപേക്ഷിച്ചാണ് യുവാവ് കടന്നുകളഞ്ഞത്. സംഭവത്തിൽ താനക്കോട്ടൂർ അന്തോളച്ചാലിൽ ഞാലിയോട്ടുമ്മൽ ജാഫർ (27)നെയാണ് പൊലീസ് പിടികൂടിയത്. […]