video

00:00

ഐക്യകേരളത്തിന് ഇന്ന് 63-ാം പിറന്നാൾ

  സ്വന്തം ലേഖിക കോട്ടയം : ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപം കൊണ്ടിട്ടു ഇന്നേക്ക് 63 വർഷം. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്നാണ് കേരളം പിറവിയെടുത്തത്. 1953-ൽ കേന്ദ്രസർക്കാർ രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ ശുപാർശ പ്രകാരം 1956-ൽ കേരളത്തെ […]