video
play-sharp-fill

ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് അപകടം; രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം..!

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40), അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരം-തിരുവനന്തപുരം […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ സർവീസുകളിൽ മാറ്റം ..! 15 ട്രെയിനുകള്‍ പൂർണമായും റദ്ദാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം.ഇന്ന് 15 ട്രെയിനുകൾ പൂർണമായും ഏഴ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര– ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനാലാണ് സർവീസുകളിൽ […]

ക്രിസ്മസ്, പുതുവത്സര സീസണ്‍ കേരളത്തിലേക്കുള്ള ;സ്‌പെഷ്യല്‍ ട്രെയിനുകൾ ഇന്ന് സർവീസ് ആരംഭിക്കും; ട്രെയിനുകള്‍ സര്‍വീസ് നടത്തുക ജനുവരി 2 വരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ 17 പുതിയ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചാണ് പുതിയ സര്‍വീസുകള്‍ അനുവദിച്ചത്. സീസണായതിനാല്‍ യാത്രാ സൗകര്യത്തിനും അധിക തിരക്ക് ഒഴിവാക്കാനുമാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്. ഇന്ന് മുതല്‍ 2023 ജനുവരി […]