ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാധാരണക്കാരന് മാത്രം; ചെരിപ്പുകട, തുണിക്കട, ഹോം അപ്ലയിന്‍സസ് കട, ഫര്‍ണിച്ചര്‍ കട, സ്റ്റേഷനറി കട ഇവയൊന്നും തുറക്കരുതെന്ന് സര്‍ക്കാര്‍; ഇവയെല്ലാം കിട്ടുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എല്ലാ ദിവസവും തുറക്കാം; കോവിഡ് നിരക്ക് കുറയാത്തതിന് പിന്നില്‍ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍: അവശ്യവസ്തു കടകള്‍ എന്ന പേരില്‍ തുറക്കുന്ന കടകളില്‍ പലതും ആവശ്യമില്ലാത്തത്; ലേഡീസ് സ്റ്റോറുകളുടെ മുന്നില്‍ വരെ പച്ചക്കറിയും പഴക്കുലയും നിരത്തി അവശ്യവസ്തുക്കടയാക്കുന്നു
സ്വന്തം ലേഖകന്‍ കോട്ടയം: ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ അവശ്യവസ്തു കടകള്‍ എന്ന പേരില്‍ തുറക്കുന്ന കടകളില്‍ ഭൂരിഭാഗവും ആവശ്യമില്ലാത്തത്. ചെരിപ്പുകട, തുണിക്കട, ഹോം അപ്ലയിന്‍സസ് കട, ഫര്‍ണിച്ചര്‍ കട, സ്റ്റേഷനറി കട ഇവയൊന്നും തുറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും ഇവയെല്ലാം ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ […]