video
play-sharp-fill

40 അടി താഴ്ചയുള്ള കിണറ്റിൽ മകൾ വീണു; രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി; കിണറ്റിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ തിരികെ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

സ്വന്തം ലേഖകൻ മലപ്പുറം: മഞ്ചേരിയിൽ കിണറ്റിൽ വീണ അമ്മയെയും മകളെയും ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള […]

തേങ്ങയിടാന്‍ കയറിയ തൊഴിലാളിയുടെ കാല്‍ യന്ത്രത്തില്‍ കുരുങ്ങി;70 അടി ഉയരമുള്ള തെങ്ങില്‍ തലകീഴായി തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂർ;ഒടുവിൽ ഫയര്‍ ഫാേഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ അടിമാലി: യന്ത്രം ഉപയോഗിച്ച്‌ തേങ്ങയിടാന്‍ കയറിയ തൊഴിലാളി തെങ്ങ് കയറ്റ യന്ത്രത്തില്‍ കാല്‍ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂർ.വെള്ളത്തൂവല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് സംഭവം. ഫയര്‍ ഫാേഴ്സ് ഉദ്യോഗസ്ഥരെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തി. വെള്ളത്തൂവല്‍ കണ്ണങ്കര ജയന്‍ […]