video

00:00

കേരളത്തിൽ ഇന്ന് 3382 പേർക്ക് കോവിഡ് ; 2880 പേർക്ക് സമ്പർക്കരോഗം : രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ ആരോഗ്യപ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ന് 3382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 61894 ആയി. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, […]

സംസ്ഥാനത്ത് ഭീതിയൊഴിയാതെ കോവിഡ് : ഇന്ന് 7006 പേർക്ക് കൂടി കോവിഡ് ; 6004 പേർക്കും സമ്പർക്കത്തിലൂടെ രോഗം ; 3199 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട […]

സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക് : ഇന്ന് 6324 പേർക്ക് കൂടി കോവിഡ് ; 5321 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; രോഗം സ്ഥിരീകരിച്ചവരിൽ 105 ആരോഗ്യ പ്രവർത്തകരും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലേക്ക്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരം കടന്നു. ഇന്ന് മാത്രം 6324 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, […]

സംസ്ഥാനത്ത് സ്ഥിതി അതീവഗുരുതരം : ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3402 പേർക്ക് ; 3120 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 531 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 362 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 330 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 323 […]