പരീക്ഷ എഴുതാൻ താൽപര്യമുള്ള സർക്കാരുദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം ; അല്ലെങ്കിൽ അവരെഴുതുന്ന പരീക്ഷ റദ്ദാക്കും : നിലപാട് കടുപ്പിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎഎസ് പരീക്ഷ എഴുതാൻ താൽപര്യമുള്ള സർക്കാരുദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കിൽ അവരെഴുതുന്ന പരീക്ഷ റദ്ദാക്കും. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനായി അവധിയെടുത്ത് പഠിക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. സർക്കാർ ജോലിയിൽ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി […]