video
play-sharp-fill

കക്കുകളി നാടകം സാംസ്‌കാരിക കേരളത്തിന്‌ അപമാനം; കമ്യൂണിസ്റ്റ് സംഘടനകള്‍ നല്‍കുന്ന പ്രചരണം അപലപനീയം; ആഞ്ഞടിച്ച് കെസിബിസി

സ്വന്തം ലേഖകൻ തൃശൂര്‍: അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. ചരിത്രത്തെ അപനിര്‍മ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാര്‍ത്തകുറിപ്പില്‍ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ […]