സി.എഫ്.തോമസ് എം.എല്‍.എ.യുടെ വേര്‍പാട് ചങ്ങനാശ്ശേരിക്കും കേരള രാഷ്ട്രീയത്തിനും അപരിഹാര്യമായ നഷ്ടം : കെ.സി.ജോസഫ് എം.എല്‍.എ
തേർഡ് ഐ ബ്യൂറോ കോട്ടയം : പ്രിയങ്കരനായ സി.എഫ്.തോമസി ന്റെ വേര്‍പാടില്‍ അത്യഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശ്ശേരിയുടെ എം.എല്‍.എ. ആയിരുന്ന സി.എഫ്. തോമസ് പൊതുരംഗത്ത് എല്ലാവര്‍ക്കും ഏറ്റവും മാതൃകയായ ഒരു വ്യക്തിത്വമായിരുന്നു. ഏറ്റവും ലളിതമായ ജീവിതശൈലി, […]