video
play-sharp-fill

ഭൂമിയുടെ രജിസ്‌ട്രേഷന് ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്ത് എത്തിക്കണമെന്ന് വാശി ;കട്ടപ്പന സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂമി രജിസ്‌ട്രേഷൻ നടപടികൾക്കായി ആംബുലൻസിലെത്തിയ കാൻസർ രോഗിയെ മൂന്നാം നിലയിലെ തന്റെ സീറ്റിനടുത്ത് എത്തിക്കണമെന്നു വാശിപിടിച്ച സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ. കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ ജി.ജയലക്ഷ്മിയ്‌ക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് നടപടിയെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് […]