കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഇടുക്കി എംപിയുടെയും എംഎല്‍എയുടെയും ഉദ്ഘാടന മഹാമഹം; കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍; ഡീന്‍ കുര്യാക്കോസും റോഷി അഗസ്റ്റിനും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് കട്ടപ്പന പൊലീസ്
സ്വന്തം ലേഖകന്‍ കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിച്ച കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം നടന്നത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. നൂറിലേറെ പേരാണ് കട്ടപ്പനയിലെ പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ മുന്‍നിരയില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ഇടുക്കി […]