പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും
സ്വന്തം ലേഖകൻ കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് അഞ്ച് വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷയായി ലഭിച്ചു .പാമ്പാടുംപാറ പുതുക്കാട് കോളനി ഭാഗത്ത് ഹൗസ് നമ്ബര്‍ 222ല്‍ മനോജിനാണ് (31) കട്ടപ്പന ഫാസ്‌റ്റ് ട്രാക്ക് കോടതി […]