പെൺവാണിഭ സംഘത്തിന് എല്ലാ സഹായവും ചെയ്ത് നൽകിയിരുന്നത് വൈശാഖ് ; പതിവ് ഗുണ്ടാ പിരിവ് കിട്ടാതായതോടെ എല്ലാം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ജീവനെടുത്തു; ശരീരത്തിൽ എഴുപതിലേറെ മുറിവുകൾ : വൈശാഖിന്റെ മരണത്തോടെ പുറത്ത് വരുന്നത് വാണിഭ സംഘത്തിന്റെ ക്രൂരതകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കരമനയിൽ സ്വകാര്യ അപ്പാട്ട്‌മെന്റിലെ ബാൽക്കണിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വലിയശാല സ്വദേശി വൈശാഖിന്റെ മരണമാണ് കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചത്. ഈ മേഖലയിൽ പെൺവാണിഭ സംഘങ്ങൾ സജീവമായിരുന്നു. ഇവരിൽ […]