കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തി..! നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കയ്യോടെ പൊക്കി പാലാ പോലീസ് ..!
സ്വന്തം ലേഖകൻ കോട്ടയം : കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി വില്ലേജ് മൂലേത്തൊണ്ടി കോളനി ഭാഗത്ത് ഓലീക്കൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ സാജൻ ജോർജ്ജ് (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് […]