ഒന്നരക്കോടിയുടെ തട്ടിപ്പ് കേസിൽ കാന്തല്ലൂർ സ്വാമി അറസ്റ്റിൽ ; തലസ്ഥാനത്ത് മാധ്യമപ്രവർത്തകനായി തുടക്കം, അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് ; തട്ടിപ്പ് കേസിൽ അകത്തായ സുനിൽ സ്വാമിയെന്ന കാന്തല്ലൂർ സ്വാമിയുടെ ജീവിത കഥ ഇങ്ങനെ
സ്വന്തം ലേഖകൻ ഇടുക്കി: ഒന്നരക്കോടിയുടെ തട്ടിപ്പ് കേസിൽ സുനിൽ സ്വാമി അറസ്റ്റിൽ. തട്ടിപ്പ് കേസിൽ സുനിൽ സ്വാമിയെന്ന് കാന്തല്ലൂർ സ്വാമിയെയാണ് പൊലീസ് ഇന്ന് രാവിലെ കാന്തല്ലൂരിൽ നിന്ന് മറയൂർ ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. നേരത്തെ ഗ്രീൻ ടിവി എന്ന പേരിൽ ചാനൽ […]