video
play-sharp-fill

ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം ; യുവാക്കൾക്ക് ഒരുവർഷം കഠിന തടവ്

  സ്വന്തം ലേഖിക കണ്ണൂർ : ഓടുന്ന ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ മൂന്ന് യുവാക്കൾക്ക് ഒരു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു .കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാടായി സി.എസ്.ഐ. ചർച്ചിനടുത്ത സുലൈമാൻ ഹാജി ക്വാർട്ടേഴ്‌സിൽ […]

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം.ജി പരീക്ഷകൾ മാറ്റി

സ്വന്തം  ലേഖകൻ കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ  കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നവംബർ ഒന്നിന് ജില്ലാ കളക്ടർ   അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം  തൃശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ  , ചാവക്കാട്  എന്നീ […]

തളിപ്പറമ്പിലേത് പുലിവാൽ കല്യാണം തന്നെ ; വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ വധുവിന്റെ ഫോണിലേക്ക് നിരന്തരം എത്തിയത് കാമുകന്റെ മെസേജ്. വരൻ ചോദിച്ചതോടെ അടിപിടിയായി, ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം വധു നാടുവിട്ടു

  സ്വന്തം ലേഖിക തളിപ്പറമ്പ്: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിൽ കയറില്ലെന്ന വാശിപിടിച്ച വധു കാമുകനൊപ്പം പോയി. പയ്യന്നൂർ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു പിണങ്ങി തിരികെ പോയതിന് പിന്നിൽ കാമുകന്റെ […]

ഇനി ബീഫിനെ പേടിക്കേണ്ട, ഒട്ടകത്തിന്റെ മാംസം കേരളത്തിൽ വിൽപ്പന തുടങ്ങി

  സ്വന്തം ലേഖിക കണ്ണൂർ : കേരളത്തിലുള്ളവർക്ക് ഒട്ടകമാംസത്തിന്റെ രുചി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തരിശിലെ ഒരു കൂട്ടം യുവാക്കൾ രാജസ്ഥാനിൽനിന്ന് കഴിഞ്ഞ ഒട്ടകത്തെ നാട്ടിലെത്തിച്ചു. ഇതിനു വേണ്ടി നാട്ടിലെ ഒരു കൂട്ടം യുവാക്കൾ പാലക്കാട്ടുള്ള ഏജൻസിയുമായി ബന്ധപ്പെടുകയായിരുന്നു. രാജസ്ഥാനിൽനിന്ന് പാലക്കാട്ട് […]

പാഷൻ ഫ്രൂട്ട് പറിച്ചതിന് ദളിത് വിദ്യാർത്ഥിയുടെ കണ്ണിൽ മുളക് പൊടിയിട്ട് മർദ്ദിച്ചു; സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് കുപ്രചാരണവും. അപമാനം കൊണ്ട് ആത്മഹത്യയുടെ വക്കിൽ ഒരു കുടുബം.

  സ്വന്തം ലേഖിക കണ്ണൂർ: പാഷൻ ഫ്രൂട്ട് പറിച്ചതിന് പതിനഞ്ചുകാരന് ക്രൂര പീഡനവും അപവാദ പ്രചാരണവും. കാസർകോട് കാഞ്ഞങ്ങാടിനടുത്ത് അട്ടേങ്ങാനത്താണ് മാവിലൻ (ആദിവാസി) വിഭാഗത്തിൽപ്പെട്ട കുട്ടിയെ കസേരയിൽ കെട്ടിയിട്ട് കണ്ണിൽ മുളക് പൊടിയിട്ട് ഭീകരമായി മർദ്ദിച്ചത്. സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ചെന്ന് പ്രചാരണവും […]

കള്ളപ്പണവും ലഹരിമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ ; വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്് ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളും മുന്നൂറോളം ലഹരിഗുളികളും

  സ്വന്തം ലേഖിക കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പാനൂർ പോലീസിന്റെ പിടിയിലായത്. പുലർച്ചെ രണ്ട് മണിയോടെ പാനൂർ […]