video
play-sharp-fill

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച സംഭവം ; അയൽവാസി പിടിയിൽ ; അക്രമത്തിന് പിന്നിൽ വ്യക്തിവിരോധം

സ്വന്തം രേഖകൻ കണ്ണൂർ : തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. പാറക്കണ്ടി നരിയമ്പള്ളി വീട്ടിൽ സതീഷ് എന്നയാളാണ് അറസ്റ്റിലായത്. കണ്ണൂർ നഗരത്തിൽ തനിച്ച് താമസിക്കുന്ന ശ്യാമളയുടെ വീടിനാണ് പ്രതി തീവച്ചത്. വ്യക്തി വിരോധമാണ് തീ […]

കണ്ണൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; വനിതകൾ അടക്കമുള്ള പ്രവർത്തകർക്ക് മർദ്ദനമേറ്റു ; സംഘർഷം കൈവിട്ടതോടെ പ്രവർത്തകർക്ക് നേരെ ലാത്തി വീശി

കണ്ണൂർ: ശ്രീകണ്ഠപുരത്തെ എരുവേശ്ശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വനിതകൾ അടക്കമുള്ള യു.ഡി.എഫ് വോട്ടർമാർക്ക് മർദ്ദനമേറ്റു. സി.പി.ഐ.എം പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശി. അട്ടിമറി ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് നടന്ന എരുവേശ്ശി കെ.കെ.എൻ.എം സ്കൂളിൽ രാവിലെ മുതൽ സംഘർഷം. വോട്ട് […]