video
play-sharp-fill

കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം; 8 മരണം…! നിരവധി പേർക്ക് പരിക്ക്..! പലരുടെയും നില ഗുരുതരം

സ്വന്തം ലേഖകൻ കാഞ്ചീപുരം : തമിഴ്നാട് കാഞ്ചീപുരത്ത് പടക്കശാലയുടെ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ 8 മരണം. മരിച്ചവരിൽ രണ്ട് സ്ത്രീകളും . നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സ്ഫോടനം. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നു പരിസരവാസികൾ പറഞ്ഞു. […]