കൊറോണ പോസിറ്റീവായ ചാൾസ് രാജകുമാരനും ഗായിക കനിക കപൂറും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ; ഇരുവർക്കും ട്രോൾ മഴ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബോളിവുഡ് ഗായിക കനിക കപൂറിനും നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരുവരും […]