കലോത്സവ വേദിയിൽ പൊട്ടിത്തെറി; ജില്ലാ കലോത്സവത്തിലെ ജഡ്ജ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എത്തിയതിനെച്ചൊല്ലി പോര് രൂക്ഷം; വിധി കർത്താവിനെ മാറ്റി;കോൽക്കളി മത്സരത്തിനിടയിൽ മാറ്റിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്; മത്സരം നിർത്തി വെച്ചു.
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ ത്തിൽ എത്തിയ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി തർക്കം മൂത്തു. ഒടുവിൽ വിധികർത്താവിനെ മാറ്റി പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരത്തെ ജില്ലാ കലോത്സവത്തിലും ഇതേ വിധികർത്താവായിരുന്നു വിധി നിർണയത്തിന് എത്തിയത്. മത്സരാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് […]