video
play-sharp-fill

രാത്രിയിൽ കറങ്ങി നടന്ന് വീടുകളിലും ഹോസ്റ്റലുകളിലും കയറി മോഷണം നടത്തുന്ന സംഘം പിടിയിൽ

സ്വന്തം ലേഖകൻ കളമശ്ശേരി: എകെജി റോഡിൽ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ നാലുപേരെ കളമശ്ശേരി പോലീസ് പിടികൂടി. തൃക്കാക്കര കരിമക്കാട് തോപ്പിൽ പറമ്പിൽ സുർജിത്(18), പത്തടിപപ്പാലം ചങ്ങമ്പുഴ നഗർ കുടിയിരിക്കൽ നഗർ പ്രവീൺ (19), വട്ടെക്കുന്നം മസ്ജിദ് റോഡ് […]