video
play-sharp-fill

ഷാർജയിൽ എത്തിയ ശേഷം റെഗുലർ സ്കൂളിൽ വിടാതെ കുട്ടിയെ മതപഠനത്തിന് മദ്രസ്സയിൽ വിട്ടു; അമ്മ മകനെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയത് പൊലീസ് എത്തിച്ചേർന്ന നിഗമനങ്ങളിലെ പൊരുത്തക്കേടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടയ്ക്കാവൂരില്‍ 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി സിംഗില്‍ ബഞ്ച് അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തി. വിധിയുടെ പകര്‍പ്പ് വായിക്കാം : ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾ ഇവ, 1. ഷാര്‍ജയിലായിരുന്ന കുട്ടിയുടെ […]