കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ് ; ഇരുമുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത് : ഇടത് മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി
സ്വന്തം ലേഖകൻ കോട്ടയം: ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി. സി.പി.ഐയുടെ അഭിപ്രായം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ഇപ്പോഴും […]