കോഴിയിറച്ചി ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടണം : മന്ത്രി കെ.രാജു
സ്വന്തം ലേഖിക നീലേശ്വരം: പാൽ, കോഴിമുട്ട, കോഴിയിറച്ചി തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിൽ കേരളം കുറച്ചുകൂടി സ്വയംപര്യാപ്തത നേടണമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു ആവശ്യപ്പെട്ടു. നിലവിൽ ആവശ്യത്തിന്റെ 20 ശതമാനം പാലും 40 ശതമാനത്തിൽ താഴെ ഇറച്ചിയും മാത്രമേ നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്നുള്ളൂവെന്ന് […]