കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും കോൺഗ്രസ് ഗവർണറെ വെട്ടി ; ട്വിറ്ററിലൂടെ മറുപടി നൽകി ഗവർണർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ കരുണാകരൻ അനുസ്മരണ പരിപാടിയിൽ നിന്നും കോൺഗ്രസ് ഗവർണറെ വെട്ടി. എന്നാൽ ട്വിറ്ററിലൂടെ മറുപടി നൽകി ഗവർണർ. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കാരണത്താലാണ് കോണഗ്രസ് ഗവർണറെ അനുസ്മരണ പരിപാടിയിൽ നിന്നും ഒഴിവാക്കിയത്. കെ മുരളീധരൻ അടക്കം ഉന്നയിച്ച […]