കേരളത്തിന് അഭിമാനമായി വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ ; വോഗ് ഇന്ത്യ മന്ത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനം ഏറെ പ്രശംസ ഏറ്റുവാങ്ങാൻ കാരണമായിരുന്നു. ഇപ്പോഴിതാ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടിയിരിക്കുകയാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി കെ […]