കോണ്‍ഗ്രസിൽ അനുനയ നീക്കവുമായി കെ സി വേണുഗോപാൽ; കെ സുധാകരനെയും,എം പിമാരെയും ചർച്ചക്ക് വിളിച്ചു
സ്വന്തം ലേഖകൻ ദില്ലി:കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അനുനയനീക്കവുമായി കേന്ദ്രനേതൃത്വം രംഗത്ത്.കെ സുധാകരനെയും,എം പിമാരെയും കെ സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചു. നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എം.കെ. രാഘവനും കെ മുരളീധരനും […]